25
Sunday
October 2020

മികച്ച കര്‍ഷകരെ ആദരിക്കും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഇലന്തൂര്‍ പഞ്ചായത്തിലെ മികച്ച നെല്‍ കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, കുട്ടി കര്‍ഷകന്‍, സംയോജിത കര്‍ഷകന്‍ എന്നിവരെ ചിങ്ങം ഒന്നിന് ആദരിക്കും. അര്‍ഹരായവര്‍ ഈ മാസം 31നകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com