24
Tuesday
November 2020

കോന്നി ടൗണിലെ വാക മരം ഓർമ്മയായി

Google+ Pinterest LinkedIn Tumblr +

കോന്നി: ചന്ത മൈതാനത്തിനു സമീപം റോഡ രികിൽ ഏകദേശം 30 വർഷത്തോളം പഴക്കമുള്ള വാകമരം മുറിച്ച് മാറ്റി. പുനലൂർ മൂവാറ്റുപുഴ റോഡിന്റെ വികസനത്തിന്റെ ഭാഗമായിട്ടാണ് തണൽ മരം മുറിച്ചത്. ഈ ഭാഗത്തുള്ള ടാക്സി ഡ്രൈവർമാർ ഈ മരത്തണലിൽ വിശ്രമിക്കാറുണ്ടായിരുന്നു. ഈ മരത്തിന്റെ തണലിനെ ആശ്രയിച്ച് വ്യാപാരങ്ങളും നടന്നിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്നും കോന്നിക്ക് വരുന്നവർക്ക് അടയാളമായി പറഞ്ഞിരുന്നതും ഈ മര തണലായിരുന്നു. ഇനിയും ഈ തണൽ ഒരു ഓർമ്മ മാത്രം

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com