23
Friday
October 2020

ശബരിമലയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, വൈസ് പ്രസിഡന്റ് അഡ്വ:എ. സുരേഷ് കുമാർ, നഗരസഭാ അധ്യക്ഷ ഗീത സുരേഷ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്‌. അഫ്സൽ, സാമുവേൽ കിഴക്കുപുറം, കെ. ജാസ്സിം കുട്ടി, സീനത്ത് ഇസ്മായിൽ തുടങ്ങിയർ നേതൃത്വം നൽകി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com