24
Saturday
October 2020

സിപിഐ (എം) കാൽനട പ്രചരണ ജാഥ തണ്ണിത്തോട്ടിൽ

Google+ Pinterest LinkedIn Tumblr +

തണ്ണിത്തോട്: കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയും, വർഗ്ഗീയതക്കെതിരെയും സിപിഐ (എം) കോന്നി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ തണ്ണിത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി.

ജാഥാ ക്യാപ്റ്റൻ പി.ജെ അജയകുമാർ, വൈസ് ക്യാപ്റ്റൻ കെ.യു ജനീഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്. ജി, മാനേജർ സി.ജി. ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com