21
Wednesday
October 2020

സംഭാവന കുറഞ്ഞതില്‍ ക്ഷുഭിതനായി വൈദ്യുതി മന്ത്രി

Google+ Pinterest LinkedIn Tumblr +

ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നുള്ള തുക കുറഞ്ഞതിൽ വൈദ്യതി മന്ത്രി എം എം മണിയുടെ ശകാരം. ജോയ്‌സ് ജോര്‍ജ് എംപിയും കളക്ടര്‍ കെ ജീവന്‍ ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളെ മന്ത്രി വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക കലക്ടറേറ്റില്‍ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വന്നേക്കരുത്. ഒന്നും ചെയ്യില്ല. എം എം മണി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com