3
Thursday
December 2020

ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താനായി വർധിപ്പിച്ച ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായി. പുതുക്കിയ എംആർപി നിരക്കുകൾ കോർപ്പറേഷൻ വെബ്‌സൈറ്റിലും റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com