9
Sunday
May 2021

യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

Google+ Pinterest LinkedIn Tumblr +

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി. ദേശീയ ദിനാഘോഷങ്ങൾ പ്രമാണിച്ചാണ് ഡിസംബർ 31 വരെ പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി. തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com