24
Saturday
October 2020

പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോക്ടർ കെ എസ് ഡേവിഡ് അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

കൊച്ചി: പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോക്ടർ കെ എസ് ഡേവിഡ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മനശാസ്ത്രത്തിന്‍റെ ലോകം മലയാളിക്ക് പരിചയപ്പെടുത്തിയ ആളായിരുന്നു ഡോക്ടര്‍ കെഎസ് ഡേവിഡ്. ഡോക്ടർ കെ എസ് ഡേവിഡ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മരണം വരെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com