28
Wednesday
October 2020

ശബരിമലയിൽ ആദ്യഘട്ട സുരക്ഷ ഒരുക്കുന്നത് 5200 പോലീസുകാർ

Google+ Pinterest LinkedIn Tumblr +

പമ്പ: ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിനെ വിന്യസിച്ചു. 5200 പൊലീസുകാരെ ആണ് ആദ്യഘട്ടത്തിൽ നിയോഗിച്ചിരിക്കുന്നത്. നിലയ്ക്കൽ, മരക്കൂട്ടം, സന്നിധാനം, പമ്പ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് നാലു ഘട്ടമായാണ് പൊലീസ് വിന്യാസം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com