23
Friday
April 2021

ഭർത്താവിന്റെ നിർബന്ധം കൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് യുവതി; സുരക്ഷ ഒരുക്കാനില്ലെന്ന് പൊലീസ്

Google+ Pinterest LinkedIn Tumblr +

പമ്പ: ശബരിമലയിൽ അയ്യപ്പ ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി അഞ്ജു തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറി. ഭർത്താവിന്റെ നിര്‍ബന്ധം മൂലമാണ് താൻ എത്തിയതെന്നും ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങിപ്പോകാന്‍ തയ്യാറാണെന്നുമാണ് യുവതിയുടെ ഇപ്പോഴത്തെ തീരുമാനം.

എന്നാൽ യുവതി ആവശ്യപ്പെട്ടാല്‍ സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് നിലപാട്. ചേര്‍ത്തല സ്വദേശിയായ 31 കാരി അഞ്ജുവാണ് പമ്പയില്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്. നിലയ്ക്കലില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ്സിലാണ് യുവതിയും കുടുംബവും പമ്പയിലെത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com