25
Wednesday
November 2020

സ്‌കൂള്‍ വാഹനങ്ങളില്‍ നാളെ മുതല്‍ ജി.പി.എസ് നിര്‍ബന്ധം

Google+ Pinterest LinkedIn Tumblr +

ഇടുക്കി: നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സംവിധാനം നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പല നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജി.പി.എസ് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും യാതൊരു സേവനവും ലഭ്യമാക്കുന്നതല്ലെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com