27
Friday
November 2020

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 4.55 ലക്ഷം രൂപ സംഭാവന നല്‍കി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍ (ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ സന്ദര്‍ശിച്ച് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി തോമസ് മാത്യുവാണ് ചെക്ക് കൈമാറിയത്. പ്രളയക്കെടുതിക്കിരയായവര്‍ക്കൊപ്പം തങ്ങള്‍ നിലകൊള്ളുമെന്നും കൂടുതല്‍ സഹായം എത്തിക്കുമെന്നും തോമസ് മാത്യു പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com