കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭമായി ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. 2018-19 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓട്ടോറിക്ഷകള്‍ നല്‍കിയത്. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച്, സി.എന്‍.ജി. ഓട്ടോയുടെ താക്കോല്‍ വനിതാ ഗുണഭോക്താവിന് നല്‍കിക്കൊണ്ട് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. പീതാംബരന് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്വയംതൊഴില്‍ സംരംഭമായി ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു
Share.