ജയ്പൂർ: ഐപിഎല്‍ 2019 എഡിഷനിലേക്കുള്ള താരലേലത്തിനായുളള സ്ഥലവും തീയതിയും തീരുമാനിച്ചു. ഡിസംബര്‍ 18ന് ജയ്പൂരില്‍വെച്ചാണ് ഇക്കുറി താരലേലം നടക്കുക. ആകെ 70 കളിക്കാരാണ് ലേലത്തിനുണ്ടാവുകയെന്ന് ബിസിസിഐ അറിയിച്ചു. 50 ഇന്ത്യന്‍ താരങ്ങളും 20 വിദേശതാരങ്ങളും ലേലത്തില്‍ പങ്കെടുക്കും.
ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന്
Share.