9
Sunday
May 2021

മാസ്ക് വിതരണം നടത്തി

Google+ Pinterest LinkedIn Tumblr +

ചിറ്റാർ: വയ്യാറ്റുപുഴ പ്രദേശത്ത് സേവഭാരതിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ എത്തിയവർക്കും വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഡ്രൈവർമാർക്കും ഉൾപ്പെടെ നാനൂറോളം പേർക്ക് മാസ്കുകൾ വിതരണം നടത്തി.

കോവിഡ് 19 പകർച്ചവ്യാധി ഭീഷണി കാലത്ത് ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് സേവാഭാരതി പ്രവർത്തകർ മാസ്ക് വിതരണം നടത്തിയതെന്ന് താലൂക്ക് ശാരീരിക്ക് പ്രമുഖ് സോണി ബാബു പറഞ്ഞു. നിബിൻ ആർ.നായർ, ബിനു.വി.വി., ശ്രീകുമാർ, അരുൺകുമാർ, വിപിൻ രാജു എന്നിവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി.

റിപ്പോർട്ടർ: വിശാഖ് വൈയ്യാറ്റുപുഴ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com