24
Tuesday
November 2020

കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) മാസ്ക്കുകൾ കൈമാറി

Google+ Pinterest LinkedIn Tumblr +

പുൽപ്പള്ളി: കോവിഡ് 19 – പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീവനക്കാർക്കായി കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ എം യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ കൈമാറി. പുൽപ്പള്ളി എസ്.ഐ. അജീഷിന് സംസ്ഥാന ജോ. സെക്രട്ടറി സി.ഡി ബാബുവും സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മാത്യുവും ചേർന്നാണ് മാസ്ക് കൈമാറിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com