16
Friday
April 2021

കര്‍ഷകരുടെ പേരിലുള്ള വായ്പകള്‍ക്ക് മോറട്ടോറിയം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്ത എല്ലാ വിധ വായ്പകളിന്മേലുമുള്ള ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ ജില്ലകളിലേയും കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്കാണ് മോറട്ടോറിയം . കര്‍ഷകര്‍ എടുത്ത കാര്‍ഷിക വിദ്യാഭ്യാസവായ്പകള്‍ക്കും മോറട്ടോറിയം ബാധകമാണ്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായ കൃഷി നാശമുണ്ടായ കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com