24
Tuesday
November 2020

നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി

Google+ Pinterest LinkedIn Tumblr +

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. ചെറുതോണിയില്‍ 5 ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിൻ്റെ കൈവഴിയായ എയര്‍ പോര്‍ട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങല്‍ തോട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

പ്രദേശത്ത് മഴയും കുറഞ്ഞിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിൻ്റെ റണ്‍വേയ്ക്ക് സമീപമുള്ള കാനയില്‍ നിന്ന് ഒരേ സമയം 7 മോട്ടോറുകള്‍ ഉപയോഗിച്ച്‌ വെള്ളം വന്‍തോതില്‍ പുറത്തേയ്ക്ക് തള്ളുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com