10
Saturday
April 2021

കുടിശിക ഒടുക്കുന്നതിന് അവസരം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയിലും ഓട്ടോമൊബെല്‍ ക്ഷേമ പദ്ധതിയിലും അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ ഡിസംബര്‍ 31 വരെ കുടിശിക ഒടുക്കാം. വാഹനത്തിന്റെ ഉടമവിഹിതം കുടിശിക വരുത്തിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320158.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com