22
Thursday
April 2021

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഭാര്യ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

Google+ Pinterest LinkedIn Tumblr +

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഭാര്യ റിട്ട: അധ്യാപിക സരസ്വതി ടീച്ചര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറി. മകന്‍ പി.വി. മിഥുനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന് ടീച്ചര്‍ തുക കൈമാറിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com