10
Saturday
April 2021

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലീസിന് ലഭിച്ച പിക്ക് അപ് ട്രക്ക് ഫ്ളാഗ് ഓഫ് ചെയ്തു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ പോലീസ് സേനയ്ക്ക് ഇസുസു ഫൈവ് ക്രോസ് പിക്കപ് ട്രക്ക് ലഭിച്ചു. ഇതിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ടി.നാരായണൻ നിർവഹിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ അഞ്ച് ട്രക്കുകളാണ് പോലീസിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണമാണ് പത്തനംതിട്ട ജില്ലയിൽ ലഭ്യമായത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com