31
Saturday
October 2020

സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചു

Google+ Pinterest LinkedIn Tumblr +

കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാവുന്നതുവരെയാണ് നിയന്ത്രണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com