10
Saturday
April 2021

തീവണ്ടികളിൽ സ്ത്രീകളുടെ പ്രത്യേക കോച്ച് നിർത്തലാക്കുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: തീവണ്ടികളിൽ ലേഡീസ് ഒൺലി കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽ കംമ്പാർട്ടുമെന്റിൽ ബസ്സുകളിലെ പോലെ സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.

ചില ട്രെയിനുകളിൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങി. എന്നാൽ യാത്രക്കാരെ ഈ വിവരം മുൻകൂട്ടി അറിയിക്കാതെ എടുത്ത പരിഷ്‌ക്കാരം പലയിടത്തും തർക്കത്തിന് കാരണമായി. ടിക്കറ്റ് പരിശോധകരും റെയിൽവേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com