7
Sunday
March 2021

കേരളത്തില്‍ യുഡിഎഫിന്‌ വന്‍ മുന്നേറ്റമെന്ന് സര്‍വേ ഫലം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ വന്‍ നേട്ടം കൊയ്യാനാകുമെന്ന് റിപ്പബ്ലിക് ടി.വി. – സി വോട്ടര്‍ സര്‍വേ ഫലം.

യുഡിഎഫ് 16 സീറ്റ് നേടുമെന്ന് സര്‍വേ പറയുന്നു. അതേ സമയം ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ല. ശബരിമലയിലെ പ്രശ്‌നങ്ങള്‍ കാട്ടി ബിജെപി നടത്തുന്ന പ്രതിഷേധങ്ങള്‍ വോട്ടാക്കി മാറ്റാൻ കഴിയില്ലെന്നും സർവേ പറയുന്നു. നവംബര്‍ ഒന്നിന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പ്രവചനം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com