22
Thursday
October 2020

44 എംപി ഡ്യൂവല്‍ സെല്‍ഫിയില്‍ വിവോ V20 എത്തുന്നു

Google+ Pinterest LinkedIn Tumblr +

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്ബനികളില്‍ ഒന്നാണ് വിവോ .വിവോ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ക്യാമറകള്‍ തന്നെയാണ് .ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് വിവോയുടെ മിക്ക സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ എത്തുന്നത് . എന്നാല്‍ ഇപ്പോള്‍ ഇതാ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളില്‍ വിവോയുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .VIVO V20 സീരിയസ്സുകളാണ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com