11
Tuesday
May 2021

ടാറിംഗിനു പിന്നാലെ വാട്ടര്‍ അതോറിട്ടി റോഡ് വെട്ടിപ്പൊളിച്ചു

Google+ Pinterest LinkedIn Tumblr +

വള്ളിക്കോട്‌: വാട്ടര്‍ അതോറിട്ടിയുടെ പതിവു പരിപാടികള്‍ക്ക് മുടക്കമില്ല. ടാറിംഗിനു തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു. വകയാർ – വള്ളിക്കോട്‌ റോഡിനാണ് ഈ ഗതികേട്.

വാട്ടര്‍ അതോറിട്ടിയുടെ കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ നടത്തുന്ന റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡുകൾ ഇത്തരത്തിൽ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com