ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ഓണം ആശംസിച്ചത്.
എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.
— President of India (@rashtrapatibhvn) August 25, 2018