22
Thursday
April 2021

തോ​മ​സ് മാ​ര്‍ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

Google+ Pinterest LinkedIn Tumblr +

ചെങ്ങന്നൂർ: തോ​മ​സ് മാ​ര്‍ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത (80) ട്രെ​യി​നി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ ചെങ്ങ​ന്നൂ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​​നാ​ണ്.

എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​ക്ക് സ​മീ​പം രാ​വി​ലെ അ​ഞ്ചരയോടെയായിരുന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് തിരിച്ചു വരവേയാണ് അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ര്‍​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com