9
Sunday
May 2021

കന്യാകുമാരി സ്വദേശികളായ മൂന്ന് ഐ എസ് ഭീകരര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: കന്യാകുമാരി സ്വദേശികളായ മൂന്ന് ഐ എസ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. വാസിറാബാദില്‍ നിന്നാണ് ഇവരെ പിടകൂടിയത്. ഐഎസ് മാതൃകയില്‍ ആക്രമണത്തിനു ഇവര്‍ ഒരുങ്ങിയിരുന്നുവെന്നാണ് സൂചന. ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com