പന്തളം: യൂത്ത് കോൺഗ്രസ് പന്തളം മണ്ഡലം മുൻ പ്രസിഡന്റ് സിനു തുരുത്തേലിന്റെ പിതാവും മുളപ്പൊൺ പള്ളി കുടുബാംഗവുമായ കുടശ്ശനാട് തുരുത്തേൽ തുണ്ടുവിള തെക്കേതിൽ ടി.കെ ഡാനിയൽ (പാപ്പച്ചൻ – 63) നിര്യാതനായി. ഭാര്യ: കറ്റാനം പെരുമ്പള്ളിൽ കുടുംബാംഗം സാലമ്മ. മക്കൾ: സിജു, ഷിനു, സിനു. മരുമകൾ: ഷെറിൻ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .