24
Tuesday
November 2020

ടി.കെ സുരേഷ് ചുമതലയേറ്റു

Google+ Pinterest LinkedIn Tumblr +

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടി.കെ.സുരേഷ് ചുമതലയേറ്റു. ജെ.എസ്.എസ് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗം, എം.ടി.എസ്.എസ്. വര്‍ക്കിംഗ് പ്രസിഡണ്ടുമാണ്. മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയാണ്.ഭാര്യ ഉഷാകുമാരി,മക്കള്‍-നന്ദിതാ സുരേഷ്, ഡോ.രൂപക് സുരേഷ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com