18
Monday
January 2021

ടി പി പീതാംബരനെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു

Google+ Pinterest LinkedIn Tumblr +

മുംബൈ: ടി പി പീതാംബരനെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന എന്‍ സി പിയുടെ യോഗത്തിലാണ് തീരുമാനം. എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എം എല്‍ എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. എല്‍ ഡി എഫ് സര്‍ക്കാരിലെ എന്‍ സി പിയുടെ മന്ത്രിയായി എ കെശശീന്ദ്രന്‍ തുടരാനും മാണി സി കാപ്പനെ ഇപ്പോള്‍ മന്ത്രിയാക്കേണ്ടെന്നും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com