25
Wednesday
November 2020

ടാറിംഗ്; ഗതാഗതം തടസപ്പെടും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഊളൻപാറ-ശാസ്തമംഗലം റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ പേരൂർക്കട – അമ്പലംമുക്ക് – കവടിയാർ – വെള്ളയമ്പലം – ശാസ്തമംഗലം മെയിൻ റോഡ് വഴി വാഹനങ്ങൾ പോകണമെന്ന് പി.ഡബ്ല്യു.ഡി. സിറ്റി റോഡ്‌സ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com