23
Friday
April 2021

പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് പരിശീലനം

Google+ Pinterest LinkedIn Tumblr +

സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാഹനരംഗം, ഹോട്ടൽ വ്യവസായരംഗം, ലോജിസ്റ്റിക്‌രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിൽ ഉറപ്പുനൽകുന്ന ‘കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് / പ്രൈവറ്റ് പാർട്ടിസിപ്പേഷൻ’ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട മേഖലകളിൽ ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  അവസാന തിയതി ഡിസംബർ 20.  വിശദവിവരങ്ങൾക്ക്: www.bcdd.kerala.gov.in.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com