19
Monday
October 2020

ഇന്തോനേഷ്യയില്‍ സുനാമി; 43 പേര്‍ മരിച്ചു; 600 പേര്‍ക്ക് പരിക്ക്

Google+ Pinterest LinkedIn Tumblr +

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ സുനാമി. 43 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കാം. 600 ഓളം പേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മുപ്പതിലധികം ആളുകൾ ഇവിടെ മരിച്ചതായാണ് വിവരം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com