21
Wednesday
October 2020

യൂറിക് ആസിഡ്-സൗജന്യ ചികില്‍സ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: യൂറിക് ആസിഡിനും അനുബന്ധമായുളള വാതരോഗം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ചികില്‍സ ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് : 9400096671.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com