11
Tuesday
May 2021

പത്തനംതിട്ട നഗരസഭ കൗൺസിലറും കുലശേഖരപതി ജമാഅത്ത് മുൻ പ്രസിഡന്റുമായ വി.എ. ഷാജഹാൻ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നഗരസഭ സി.പി.ഐ (എം) കൗൺസിലറും കുലശേഖരപതി ജമാഅത്ത് മുൻ പ്രസിഡന്റുമായ വി.എ. ഷാജഹാൻ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 12ന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കെ.എസ്.യൂ ജില്ല പ്രസിഡന്റ് അൻസർ മുഹമ്മദ് (ഷാക്കുട്ടൻ) മകനാണ്. കബറടക്കം നാളെ (ആഗസ്റ്റ് 10 വെള്ളി) രാവിലെ പതിനൊന്നിന് കുലശേഖരപതി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com