25
Monday
January 2021

മ്യൂസിയം മൃഗശാല വകുപ്പില്‍ താത്കാലിക ഒഴിവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, മലയാളം ലോവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് ലോവര്‍, ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ലോവര്‍, മലയാളം ലോവര്‍, എന്നിവയാണ് യോഗ്യത. 20,000 45800 രൂപ വേതനം ലഭിക്കും. വയസ് 18നും 41നും ഇടയിലായിരിക്കണം. ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 29നകം പേര് രജ്‌സിറ്റര്‍ ചെയ്യണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com