28
Saturday
November 2020

ആര്‍.സി.സിയില്‍ ഒഴിവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ആര്‍.സി.സിയില്‍ മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ സ്ഥിരം തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 22 വൈകുന്നേരം നാല് മണി വരെ സ്വീകരിക്കും. വെബ്‌സൈറ്റ്: www.rcctvm.org

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com