27
Tuesday
October 2020

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ഡല്‍ഹി: മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ ലോധി റോഡ് ശ്‌മശാനത്തില്‍ നടത്തും.

നയതന്ത്ര വിദഗ്ദ്ധന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ് കുല്‍ദീപ് നയ്യാര്‍. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com