4
Friday
December 2020

വിശ്വശാന്തി ദിനാചരണം നടത്തി

Google+ Pinterest LinkedIn Tumblr +

പന്തളം: സാഹോദര്യത്തിൻ്റെ   സന്ദേശവുമായി ജനുവരി 30 ന് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തെ അന്തർദേശീയ തലത്തിൽ  വിശ്വ ശാന്തി ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി കേരള സർവ്വോദയ മണ്ഡലം പന്തളം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ 72 ചിരാതുകൾ കത്തിച്ചു വിശ്വശാന്തി ദിനം ആചരിച്ചു. സർവ്വോദയ മണ്ഡലം പത്തനംതിട്ട ജില്ലാ സെക്രട്ടറി  പി.കെ. ചന്ദ്രശേഖരൻ പിള്ള   ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com