20
Tuesday
October 2020

വി​.കെ വി​സ്മ​യ​യ്ക്ക് ​സ്വ​ര്‍​ണം

Google+ Pinterest LinkedIn Tumblr +

ന്യൂ​ഡ​ല്‍​ഹി​​:​ ​ചെ​ക്ക് ​റി​പ്പ​ബ്ളി​ക്കി​ല്‍​ ​ന​ട​ന്ന​ ​ജോ​സ​ഫ് ​സെ​ക്കാ​ര്‍​ ​മെ​മ്മോ​റി​യ​ല്‍​ ​അ​ത്‌​ല​റ്റി​ക്സ് ​മീ​റ്റി​ലെ​ 400​ ​മീ​റ്റ​റി​ല്‍​ ​മ​ല​യാ​ളി​താ​രം​ വി.​കെ ​വി​സ്മ​യ​ക്ക് ​സ്വ​ര്‍​ണം.​ ​പേ​ഴ്സ​ണ​ല്‍​ ​ബെ​സ്റ്റാ​യ​ 52.12​ ​സെ​ക്ക​ന്‍​ഡി​ലാ​ണ് ​വി​സ്മ​യ​ ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​ഇ​ന്ത്യ​ന്‍​ ​താ​ര​ങ്ങ​ളാ​യ​ ​പു​വ​മ്മ​ ​വെ​ള്ളി​യും​ ​ശു​ഭ​ ​വെ​ങ്കി​ടേ​ശ​ന്‍​ ​വെ​ങ്ക​ല​വും​ ​നേ​ടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com