22
Thursday
April 2021

വിവോയുടെ പുതിയ മോഡൽ y 93 വിപണയില്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: കഴിഞ്ഞ മാസം ചൈനീസ് വിപണിയിലെത്തിയ വിവോയുടെ y 93 ഇന്ത്യയിലുമെത്തി. ബ്ലാക്ക്, പര്‍പ്പിള്‍ കളര്‍ ഓപ്ഷനിലെത്തുന്ന വൈ 93 ക്ക് 13,999 രൂപയായിരിക്കും ഇന്ത്യന്‍ വിപണി വില.

ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4 ജിബി റാം, 32 ജിബി ഇന്‍ബില്‍ഡ് മെമ്മറി, ഡ്യൂവല്‍ സിം, 6.2 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com