3
Thursday
December 2020

വോട്ടർ ബോധവത്കരണ പരിപാടി നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: സാക്ഷരതാ മിഷൻ നടത്തുന്ന തുടർവിദ്യാകേന്ദ്രത്തിന്റെ കോന്നി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ തുല്യതാ 10, +1,+2. പഠിതാക്കൾക്ക് വേണ്ടി വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി (SVEEP) വോട്ടിംഗ് മെഷ്യൻ പരിചയപ്പെടുത്തൽ നടത്തി. അഭിലാഷ് റ്റി.കെ സുധീഷ് എസ്, സി.കെ.ബിജു (കോന്നി താലൂക്ക് ഓഫീസ് ) സെന്റർ കോ-ഓർഡിനേറ്റർമാരായ ഹേമലത .എ, സരോജ പി.ആർ, അദ്ധ്യാപകരായ അനിൽ കുമാർ, രതികുട്ടി കെ.പി. എന്നിവർ നേതൃത്വം നൽകി.

റിപ്പോട്ട്: ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com