പാലക്കാട്: അയലൂര്‍, നെല്ലിയാംപതി, മലമ്പുഴ, നെന്മാറ, അട്ടപ്പാടി, മംഗലം എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്നൊരുക്കത്തിൻ്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണെന്നും അതിനാല്‍ ഉചിതമായ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടന്‍ മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മുന്നറിയിപ്പ്; പാലക്കാട് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങള്‍
Share.