19
Monday
October 2020

മൽസ്യകൃഷി നഷ്ടം 30നകം അറിയിക്കണം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കഴിഞ്ഞ ജൂലൈ-ആഗസ്ത് മാസത്തിലെ കാലവർഷക്കെടുതിയിൽ മത്സ്യക്യഷിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മത്സ്യകർഷകർക്ക് സംഭവിച്ചനാശനഷ്ടത്തിൻ്റെ വിവരങ്ങൾ ആഗസ്റ്റ് 30 നകം ആലപ്പുഴ മത്സ്യകർഷക വികസന ഏജൻസിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യഇനം, മത്സ്യവിത്തിൻ്റെ എണ്ണം, നിക്ഷേപിച്ച തീയതി, മത്സ്യതീറ്റയുടെ അളവ്, നഷ്ടപ്പെട്ട മത്സ്യത്തിൻ്റെ തൂക്കം എന്നിവ സഹിതമാണ് വിവരം അറിയിക്കേണ്ടത്.

ഫോൺ: 0477- 2252814
Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com