കൊല്ലം: അറബിക്കടലില്‍ ശക്തമായ കാറ്റു വീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ മധ്യപടിഞ്ഞാറന്‍ തീരങ്ങളില്‍ ഒക്ടോബര്‍ 13 വരെയും ഗള്‍ഫ് ഓഫ് യെദന്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ 14 വരെയും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കലക്ടര്‍ മുന്നറയിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍ നാളെ മത്സ്യബന്ധനം നിരോധിച്ചിട്ടുമുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് നിയന്ത്രണം
Share.