20
Tuesday
October 2020

പുൽവാമ ആക്രമണത്തിൽ ആരാണ് കൂടുതൽ പ്രയോജനം നേടിയത്; രാഹുൽ ഗാന്ധി

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർ‌പി‌എഫ് ജവാൻമാരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ആക്രമണത്തിൽ നിന്ന് ആരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നും ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി 14 നാണ് ജയ്ഷ് ഇ മുഹമ്മദ് ചാവേർ ബോംബർ അദീൽ അഹമ്മദ് ദാർ സ്ഫോടകവസ്തു നിറച്ച കാർ സുരക്ഷാ സേനയുടെ സംഘത്തിലേക്ക് ഇടിച്ചു കയറ്റി 40 പേരെ കൊലപ്പെടുത്തിയത്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com