28
Saturday
November 2020

കൗൺസലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം. സി. ജോസഫൈൻ അറിയിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾ നേരിട്ട് ഇടപെടും.

എറണാകുളം-9495081142, 9746119911
തൃശ്ശൂർ- 9526114878, 9539401554
പാലക്കാട്- 7907971699
ഇടുക്കി- 9645733967, 7025148689
തിരുവനന്തപുരം- 9495124586, 9447865209
കൊല്ലം- 9995718666, 9495162057
ആലപ്പുഴ- 9446455657
കോഴിക്കോട്- 9947394710
വയനാട്- 9745643015, 9496436359.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com