26
Monday
October 2020

യുവജന കമ്മീഷന്‍ അദാലത്ത് ഇന്ന്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇന്ന് രാവിലെ 11 മുതല്‍ പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 മദ്ധ്യേ പ്രായമുള്ള യുവജനങ്ങളള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com